വർക്കല.. വടശ്ശേരിക്കോണം അംബേദ്കർ കോളനി റോഡിൽ ബിസ്മിയിൽ എം.ഫസിലുദ്ദീൻ(68-റിട്ടയേർഡ് വനം വകുപ്പ് ജൂനിയർ സൂപ്രണ്ട്) നിര്യാതനായി. കിളിമാനൂർ കുറവൻകുഴി ചരുവിള വീട്ടിൽ പരേതരായ മുഹമ്മദ് ഹനീഫയുടെയും ബൽക്കീസ് ഉമ്മാളുടെയും മകനാണു. ഖബറടക്കം വടശ്ശേരിക്കോണം ജുമാ മസ്ജിദ് അങ്കണത്തിൽ നടന്നു.
ഭാര്യ :
എം.സോഫിയ (റിട്ടയേർഡ് സ്കൂൾ ഹെഡ്മിസ്ട്രെസ് )
മക്കൾ :
അഫ്സൽ,
ജിഷ.
മരുമക്കൾ :
ഡോ.ഷഹനാസ്,
താരിക്ക്.