തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
October 03, 2025
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി നിയന്ത്രണം വിട്ട് ഇരുചക്രവാഹനം മറിഞ്ഞ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ ജോസ്(62) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27നായിരുന്നു അപകടം.