തിരിച്ച് മംഗലാപുരത്തേക്ക് ശനിയാഴ്ച പുറപ്പെടും. രാവിലെ 6.15ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി 10ന് മംഗലാപുരം സെന്‍ട്രലിലെത്തും. 06066 എന്നാണ് ഈ ട്രെയിനിന്റെ നമ്പര്‍.
സ്റ്റോപ്പുകള്‍
കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷോര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല