90 വയസ്സായിരുന്നു.
പരേതനായ ടി സി എബ്രഹാമിന്റെ ഭാര്യയാണ്.
4 .10 .25 (ശനി) രാവിലെ 9 മണി മുതൽ 11 മണി വരെ എൽ എം എസ് ജംഗ്ഷനിലുള്ള വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം നാലു മണിക്ക് കോട്ടയം ചിങ്ങവനം സെൻറ് മേരിസ് ചർച്ചിൽ സംസ്കാരം നടക്കും.
മക്കൾ: സണ്ണി , പരേതനായ ടോമി. ജോസ് (യു എസ് എ ) , ജെസ്സി (സൂറത്ത്).