ചാത്തൻപാറ ആയാംവിളയിൽ ബഷീർ മൻസിലിൽ മുഹമ്മദ് ബഷീർ മുസ്തഫ ( 59 ) നിര്യാതനായി.

കല്ലമ്പലം: ചാത്തൻപാറ ആയാംവിളയിൽ 
ബഷീർ മൻസിലിൽ മുഹമ്മദ് ബഷീർ മുസ്തഫ ( 59 ) നിര്യാതനായി.

മാതാവ്: പരേതയായ അസുമാ ബീവി

പിതാവ്: പരേതനായ മുഹമ്മദ് മുസ്തഫ

സഹോദരങ്ങൾ: എം.ജലീൽ ( അഡ്മിനിസ്ട്രറ്റീവ് ഓഫീസർ, കെ.ടി.സി ടി.കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്സ് ), പരേതനായ മുഹമ്മദ് ഹുസൈൻ