ആറ്റിങ്ങൽ:ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സാജു നിവാസിൽ (എം.ആർ.എ:17) പി മാധവൻ കുട്ടി (78) (എക്സ് ഇന്ത്യൻ നേവി) അന്തരിച്ചു.

ആറ്റിങ്ങൽ:ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സാജു നിവാസിൽ (എം.ആർ.എ:17) പി മാധവൻ കുട്ടി (78) (എക്സ് ഇന്ത്യൻ നേവി) അന്തരിച്ചു.ഭാര്യ എസ് തുളസീഭായി.മക്കൾ എം.റ്റി സാജു(ജേണലിസ്റ്റ്),സജി കൃഷ്ണപ്രസാദ്(സിവിൽ എഞ്ചിനീയർ).സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്