ഭരതന്നൂർ GHSS ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ എം. ഹരീഷ് ഇന്ന് (26.09.2025) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതയായി.
September 26, 2025
കല്ലറ: ഭരതന്നൂർ GHSS ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ എം. ഹരീഷ് ഇന്ന് (26.09.2025) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതയായി. ഭരതന്നൂർ ലെനിൻകുന്ന് തെക്കുംകര വീട്ടിൽ ഹരീഷിന്റെയും മിനിയുടെയും മകളാണ്.