പാറശ്ശാല ആറയ്യൂർ കാണാംവിള വീട്ടിൽ അജികുമാർ-മിനി ദമ്പതികളുടെ മകനുമായ ആരോമൽ (14) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ കുഴഞ്ഞു വീണ ആരോമലിനെ രക്ഷിതാ ക്കൾ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലോങ്ജംപ് താരമായ ആരോമൽ
ഇന്നലെ വൈകിട്ട് 4.30 ന് സ്‌കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ അസ്വസ്‌ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപകർ കുളത്തൂർ ആശു പത്രിയിൽ എത്തിച്ചെങ്കിലും സ്‌ഥിതി മോശമായതോടെ പാറശാലയിലെ സ്വകാര്യ ആശുപ ത്രിയിലേക്ക് മാറ്റി. ഉടൻ തന്നെ മരണം സംഭവിച്ചു. സഹോദരി: അമൃത.
കഴിഞ്ഞ വർഷത്തെ ടെക്നി ക്കൽ സ്‌കൂൾ സംസ്‌ഥാന കാ യിക മേളയിൽ ചാംപ്യൻ ആയിരുന്നു...