കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് അംഗമായ ആലിം വുഡ് ഫർണിച്ചർ ഉടമ നബീലിന്റെ പിതാവും, വർഷങ്ങളോളം കല്ലമ്പലം ജംഗ്ഷനിൽ നസീം ബ്യൂട്ടി എന്ന സ്ഥാപനം നടത്തി വന്നിരുന്ന സലിം (75), സലിം മൻസിൽ, മാവിൻമൂട്, വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായി.
ഖബറടക്കം നാളെ രാവിലെ എട്ടുമണിക്ക് നാവായിക്കുളം. വലിയപള്ളി ഖബർസ്ഥാനിൽ