കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പി എസ് സി പരീക്ഷയ്ക്കിടയിൽ ഇറങ്ങിയോടിയ പ്രതിയെ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും ചേർന്ന് പിടികൂടി. മുഹമ്മദ് സഹദ് കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.
#kuttiattoorvarthakal