ഞായറാഴ്ച രാത്രി ബാനര്‍ജി റോഡിലെ ഒരു ബാറിലുണ്ടായ തര്‍ക്കത്തിനുശേഷമാണ് സംഭവം നടന്നത്. പിന്നീട് കാറില്‍ മടങ്ങുകയായിരുന്ന യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം തടഞ്ഞ് കാറില്‍ കയറ്റി പറവൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ സുഹൃത്ത് മിഥുന്‍, അനീഷ്, സോനാമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.