കോരാണി വാറു വിളകം ദേവീക്ഷേത്രത്തിനു സമീപം വെച്ച് രണ്ടാഴ്ച മുമ്പ് വീട്ടമ്മയുടെ മാല ബൈക്കിൽ എത്തിയ രണ്ടംഗസംഘം വലിച്ചുപൊട്ടിച്ച് കടന്നു കളഞ്ഞു
ഇതിൽ രണ്ടാം പ്രതിയായ കവലയൂർ പെരുങ്കുളം സ്വദേശി യാസീൻ ആണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്....
മംഗലപുരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി ഇന്ന് സംഭവം സ്ഥലത്ത് എത്തിച്ചു..... കേസിലെ ഒന്നാംപ്രതി അയിലം സ്വദേശിയെ സംഭവ നടന്ന് രണ്ട് ദിവസത്തിനുശേഷം അറസ്റ്റ് ചെയ്തിരുന്നു.....
അറസ്റ്റിലായ യാസീൻ മുമ്പും സമാനമായ കേസുകളിൽ പ്രതിയാണ്