തിരുവനന്തപുരത്ത് ഹരിത കര്‍മ്മ സേനാംഗത്തെ ഭര്‍ത്താവ് വെട്ടിക്കൊന്നു
August 14, 2025
തിരുവനന്തപുരം: കല്ലിയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കല്ലിയൂര്‍ സ്വദേശി ബിന്‍സി (34) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹരിത കര്‍മ്മ സേനാംഗമാണ് കൊല്ലപ്പെട്ട ബിന്‍സി.