തിരുവനന്തപുരം : 26/07/25തീയതി ഉച്ചയ്ക്ക് 01.00 മണിയോടെ ആവലാതിക്കാരിയുടെ പണി നടന്നു കൊണ്ടിരിക്കുന്ന കുന്നുകുഴി തമ്പുരാൻമുക്ക് മടവിളാകം ലെയിനിലെ ഇരുനില വീടിൻ്റെ പുറക് വശം താല്കാലിക വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി ടി വീടിന്റെ ഇരുനിലകളിലേയും ഇലക്ട്രിക് വയറുകൾ കട്ട് ചെയ്ത് മോഷണം ചെയ്തെടുത്ത പ്രതിയെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി -Samim Aktar
S/o Khoda Bos
Moktarpur,
Murshidabad, വെസ്റ്റ് bengal
Cctv ക്യാമെറകൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്
acp സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , ci വിമൽ, si മാരായ വിപിൻ,സൂരജ്, cpo മാരായ ഷൈൻ, ദീപു,ഉദയൻ,അനൂപ് സാജൻ,മനോജ്,അരുൺ,ഷംല, വൈശാഗ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്