*വെഞ്ഞാറമൂട് സ്വദേശി ഗൾഫിൽ വച്ച് മരണപ്പെട്ടു.*

വെഞ്ഞാറമൂട് മണലിമുക്കിൽ പണിക്കര് കോണം
ബിസ്മില്ല മൻസ്സിലിൽ
 സൈനുൽ ആബ്ദീനെ (38 ) ആണ് സൗദിയിലെ താമസ സ്ഥലത്തെ മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടത്

കഴിഞ്ഞദിവസം വൈകുന്നേരം റിയാദിലുള്ള റൂമിൽ മരണപ്പെട്ട നിലവിൽ കണ്ടതായാണ് നാട്ടിൽ വിവരം ലഭിച്ചിരിക്കുന്നത് . ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം കെഎംസിസി പ്രവർത്തകരാണ് നടപടികൾ മറ്റു നടപടികൾ സ്വീകരിച്ചു വരുന്നു '