വാളക്കാട്: കെ.ജി. സെക്ഷൻ കുട്ടികളേയും രക്ഷിതാക്കളേയും സംഘടിപ്പിച്ച് "ക്യൂട്ട് ഫാമിലി " എന്ന വർണ്ണാഭമായ പരിപാടി നടത്തി വാളക്കാട് ക്രെൈസ്റ്റ് നഗർ പബ്ളിക് സ്കൂൾ. സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിച്ച ഈ പരിപാടി സംസ്ഥാന വനിതാ കമ്മീഷൻ അംഗം ശ്രീമതി. അഡ്വ: ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോസഫ് വട്ടപ്പറസിൽ CMI, പ്രിൻസിപ്പാൾ ജോമോൻ അഗസ്റ്റിൻ CMI, വൈസ് പ്രിൻസിപ്പാൾ ബിന്ദു രമേഷ്എന്നിവർ സംസാരിച്ചു.പ്രോഗ്രാം കോർഡിനേറ്റർമാരായ അജിത, മോനിഷ, KG കോർഡിനേറ്റർമാരായ സ്റ്റെഫാനി, ഷീല,സ്റ്റാഫ് സെക്രട്ടറി ശ്രീകല എന്നിവർ പങ്കെടുത്തു..