ഭൂമിക്കിടയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, തെക്കൻ ഇറാനിൽ ഇന്നലെ രാത്രി 9.6ന് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.
News Summary: A mild earthquake was felt in the UAE. An earthquake measuring two on the Richter scale was felt in Khorfakkan, Sharjah. The earthquake, which occurred at 8.35 pm tonight, was felt by residents in the area, the National Centre for Geology (NCG) said.