നെല്ലിമൂട് ബിന്ദു നിവാസിൽ രാമചന്ദ്രൻപിള്ള (85) (റിട്ട. എൻ എം ആർ മുനിസിപ്പാലിറ്റി, ആറ്റിങ്ങൽ) അന്തരിച്ചു.

നെല്ലിമൂട് ബിന്ദു നിവാസിൽ രാമചന്ദ്രൻപിള്ള (85) (റിട്ട. എൻ എം ആർ മുനിസിപ്പാലിറ്റി, ആറ്റിങ്ങൽ) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: അനിൽകുമാർ, ശ്രീജ. സഞ്ചയനം ശനിയാഴ്ച (09/08/2025) രാവിലെ 8.30ക്ക്.