വെഞ്ഞാറമൂട്ടിൽ കാർ മതിലിടിച്ച് അപകടം: അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു

വെഞ്ഞാറമൂട് പോസ്റ്റ് ഓഫീസിന് എതിർഭാഗത്തുള്ള ലാ വിലാസ് ഹോട്ടലിന് മുന്നിൽ വാഹനാപകടം.
5 പേർക്ക് ഗുരുതരമായി പരിക്കേററു
മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വരുടെ കാറാണ് അപകടത്തിൽപ്പെട്ടത്

 പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശികൾ സഞ്ചരിച്ച കാറാണ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. കാറിൽ ഉണ്ടായിരുന്ന
5 പേരുടെയും നില അതീവ ഗുരുതരമാണ്..

 കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു .
 രാവിലെ 6:30ഓടയിരുന്നു അപകടം..

 പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്...