ഓട്ടോ കയറാന്‍ എത്തിയ സ്ത്രീയെയും പുരുഷനെയും ഇടിച്ചുതെറിപ്പിച്ച കാർ ഓട്ടോ ഡൈവര്‍മാരായ കുമാര്‍,സുരേന്ദ്രന്‍,ഷാഫി എന്നിവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇതില്‍ കുമാര്‍ ഒഴികെ മറ്റു നാല് പേരുടെയും പരിക്ക് ഗുരുതരം ആയിരുന്നു. ഷാഫി ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.