ചടയമംഗലം കുരിയോട്, അട്ടിയിൽ 30 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 വിവാഹിതനാണ്.
 അച്ഛൻ ജഗന്നാഥൻ, അമ്മ വസന്ത.
 ചടയമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

 സംഭവത്തിൽ ദുരൂഹതകളില്ലെന്നാണ് പ്രാഥമിക നിഗമനം