കല്ലമ്പലത്ത് 21കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു
August 22, 2025
കല്ലമ്പലം പുല്ലൂർമുക്ക് ഫിർദൗസിൽ താഹയുടെ മകൻ (കമ്പ്യൂട്ടർ താഹ )
അലി മുഹമ്മദ് ഹുസൈനിയെ ആണ് രാത്രി 9 മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.മരണകാരണം വ്യക്തമല്ല.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കബറടക്കം നാവായിക്കുളം വലിയ പള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ .