തട്ടത്തുമല ജാമിആ ഹിദായയുടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് നാഫിഉല്‍ ഹിദായ അസോസിയേഷൻ പ്രസ്തുത അസോസിയേഷൻ്റെ പേരിൽ നാഫിഈസ് സംഗമവും വാർഷിക ജനറൽ ബോഡി മിറ്റിംഗും തെരഞ്ഞെടുപ്പും ജൂലൈ 29 ന് നടന്നു
വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന നൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു ...
75 വർഷക്കാലമായി ഗസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന നീതി നിഷേധങ്ങൾക്കും ക്രൂരമായ അക്രമങ്ങൾക്കും വംശീയ ഉന്മൂലനത്തിനും എതിരെ യോഗം പ്രമേയം പാസാക്കുകയും അപലപിക്കുകയും ചെയ്തു ...
ഇന്ത്യാ രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ വേട്ടകൾക്കെതിരെ ശക്തമായ നിലപാടുകൾ ഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
പഴയകാല ഓർമ്മകൾ അയവിറക്കി സ്ഥാപനത്തിൻറെ തുടക്കകാലം മുതൽ ഇന്നലെ വരെയുള്ള പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചപ്പോൾ പങ്കെടുത്തവർക്ക് അത് വേറിട്ട ഒരു അനുഭവമായി
കഴിഞ്ഞമാസം 29 ആം തീയതി കൊല്ലം കടയ്ക്കലിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ അസോസിയേഷന്റെ നാൾ ഇന്നുവരെയുള്ള റിപ്പോർട്ട് അവതരണവും 2025 27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു..
പ്രസിഡന്റ് : സ്വദറുദ്ധീൻ ബാഖവി നാഫിഈ കൊല്ലം
ജനറൽ സെക്രട്ടറി : സുധീർ റഹീം മണനാക്ക്
ട്രഷറർ :അബ്ദുൽ റഊഫ് നാഫിഈ
വൈസ് പ്രസിഡൻ്റുമാർ: ഹാഫിള് ഷമീർഖാൻ നാഫിഈ തൊടുപുഴ , ത്വാഹനാഫിഈ
ജോയിൻ്റ് സെക്രട്ടറി അബ്ദുസമദ് ബാഖവി നാഫിഈ
വർക്കിംഗ് സെക്രട്ടറി റിയാസ് നഫിഈ പെരിങ്ങമ്മല
മീഡിയ വിംഗ്: നൗഷാദ് ബാഖവി നാഫിഈ
മുബാറക്ക് ബാഖവി നാഫിഈ
മുനീർ ബാഖവി നാഫിഈ
അംഗങ്ങൾ : നിസാമുദ്ദീൻ ബാഖവി നാഫിഈ കടക്കൽ, അസീം ബാഖവി നാഫിഈ,അൻസർ ബാഖവി നാഫിഈ, റഫീക്ക് നാഫിഈ, അൻസിൽ ബാഖവി നാഫിഈ, ഡോ: റിയാസ് ചിറയിൻകീഴ്, ഹുസൈൻ നാഫിഈ മൺവിള
നാഫിഉൽ ഹിദായ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
പ്രസിഡണ്ട് : ഷബിൻ ദുബൈ
ജനറൽ സെക്രട്ടറി : ഷഫീഖ് ദുബൈ
ട്രഷറർ : ജവാദ് ദുബൈ
അംഗങ്ങൾ : സക്കീർ ചിറയിൻകീഴ് ദുബൈ, അജ്മൽ കുവൈറ്റ്, സക്കീർ ഹുസൈൻ നാഫിഈ സൗദി അറേബ്യ,റഷീദ് നാഫിഈ സൗദി അറേബ്യ, നജീം ബാക്കവി നാഫിഈ ഖത്തർ, അഷറഫ് നാഫിഈ സൗദി അറേബ്യ
എന്നിവരെ തെരഞ്ഞടുത്തു
രാവിലെ മുതൽ നടന്ന സംഗമത്തിൽ കടക്കൽ നിസാമുദ്ദീൻ മൗലവിയും കുടുംബവും ആതിഥേയത്വം വഹിച്ചു