456 കപ്പലുകളിൽ നിന്നായിരുന്നു 10 ലക്ഷം കണ്ടെയ്നർ എന്ന വലിയ ലക്ഷ്യം #വിഴിഞ്ഞം പുഷ്പം പോലെ കരസ്തമാക്കിയത്.
ചുറ്റുമുള്ള മറ്റ് ഇന്ത്യൻ പോർട്ടുകൾക്ക് ആദ്യ 10 ലക്ഷം നേടാൻ വർഷങ്ങളുടെ കത്തിരിപ്പ് വേണ്ടി വന്നപ്പോൾ ആണ് വിഴിഞ്ഞം വെറും 409 ദിവസത്തിൽ ഈ നേട്ടം കൈവരിച്ചത്.
എടുത്ത് പറയേണ്ട മറ്റോരു കാര്യം, ട്രയൽ റൺ തുടങ്ങി ജൂലൈ 2024 മുതൽ ഡിസംബർ വരെ കാര്യമായ കപ്പൽ മൂവേമെന്റ് ഇല്ലായിരുന്നു എന്നിട്ട് പോലും ഇത്രയും ദിവസം മാത്രമേ ഇതിനായി എടുത്തുള്ളൂ.
ശെരിക്കുമുള്ള 1 വർഷത്തെ കണക്കറിയാൻ, കമർഷ്യൽ ഓപ്പറേഷൻ തുടങ്ങിയ ഡിസംബർ 3, 2024 മുതൽ ഉള്ള ഒരു വർഷത്തെ കണക്ക് നോക്കണം, ഇത് 13 -14 ലക്ഷം വരെ വരും എന്ന് കരുതപെടുന്നു.
#Trivandrum Port #Vizhinjam marks a significant Milestone by handling 1 Million containers.
1 Million TEUs in 409 days , that is almost 2,444 TEUs per day & 2192 TEUs average per vessel.