കല്ലമ്പലം ഞെക്കാട് തിരുവാതിര ചിക്കൻ സ്റ്റാൾ ഉടമ,അക്കരവിള വീട്ടിൽ വിജിൽ മരണപ്പെട്ടു

കല്ലമ്പലം ഞെക്കാട് തിരുവാതിര ചിക്കൻ സ്റ്റാൾ ഉടമ,അക്കരവിള വീട്ടിൽ വിജിൽ പി ആർ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി.
സംസ്കാരം നാളെ (03-07-2025) നടക്കും.