ആലംകോട്. കൊച്ചു വിള കരിമ്പുവിള വീട്ടിൽ കേശവപിള്ളയുടെ മകൻ ബാലൻ പിള്ള(80) മരണപ്പെട്ടു

ആലംകോട്. കൊച്ചു വിള കരിമ്പുവിള വീട്ടിൽ കേശവപിള്ളയുടെ മകൻ ബാലൻ പിള്ള(80) പെട്ടെന്നുണ്ടായ അസുഖത്താൽ അല്പം മുമ്പ് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു.
 മരണാനന്തര ചടങ്ങുകളുടെ സമയം പിന്നാലെ അറിയിക്കുന്നതാണ്