മ്യൂസിയം : 26.6.2025 തീയതി PMG യിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ തൊഴാൻ വന്ന പെൺകുട്ടിയുടെ ബാഗിൽ നിന്നും 70000 രൂപ വില വരുന്ന ആപ്പിൾ ഐഫോൺ ഉം സാംസങ് ഗാലക്സി 113 ഫോണും 10000 രൂപയും മോഷണം ചെയ്തു എടുത്തു കൊണ്ട് പോയത്.
അതിയന്നൂർ വില്ലേജിൽ കുഴിവിള തെങ്കവിള വാർഡിൽ മാങ്കൂട്ടത്തിൽ വീട്ടിൽ വേലപ്പൻ മകൻ സനൽ കുമാർ വയസ് 50
15 ഓളം മോഷണ കേസിൽ പ്രതിയാണ് സനൽ, മുൻപും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്
Cctv കൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷ ണത്തിലാണ് പ്രതിയിലേക്കു എത്തിയത്
ACP സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ CI വിമൽ, SI മാരായ വിപിൻ, ബാല സുബ്രഹ്മണ്ണിയം, ASI ഷംല , cpo മാരായ ഷൈൻ, അരുൺ , സുൽഫി എന്നിവരാണ് പ്രതിയെ പിടി കൂടിയത്..