കിളിമാനൂർ വാലഞ്ചേരി ആനന്ദം (വാഴവറവീട്) എസ് രവിശങ്കർ (61) നിര്യാതനായി.

കിളിമാനൂർ വാലഞ്ചേരി ആനന്ദം (വാഴവറവീട്) എസ് രവിശങ്കർ (61) നിര്യാതനായി.  
മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിവരെ കടമ്പാട്ടുകോണം പവിത്രം വീട്ടിൽ

*സംസ്കാരം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വാലഞ്ചേരി വാഴവറ വീട്ടിൽ*