കല്ലമ്പലം ജംഗ്ഷനിൽ വർക്കല റോഡിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മൊബൈൽസ് ഉടമ സബിൻ സവാദ് (37) അന്തരിച്ചു:
July 01, 2025
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് അംഗമായി കല്ലമ്പലം ജംഗ്ഷനിൽ വർക്കല റോഡിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മൊബൈൽസ് ഉടമ സബിൻ സവാദ് (37) അന്തരിച്ചു:
കബറടക്കം വർക്കല വെട്ടൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ നടന്നു..