ഇടവ, വെൺകുളം, ഒലിപ്പുവിള, B.R.കോട്ടേജിൽ, ബാബു. മരണപ്പെട്ടു

വർക്കല..ഇടവാ, വെൺകുളം, ഒലിപ്പുവിള, B.R.കോട്ടേജിൽ, ബാബു. ഇന്നലെ(28/06)പെട്ടന്നുണ്ടായ അസുഖം മൂലം മരണപ്പെട്ടു.
പരേതന്റെ സഞ്ചജയന കർമ്മങ്ങൾ 02/07/25 ബുധനാഴ്ച കടമ്പാട്ടുകോണത്തിന് സമീപമുള്ള വസതിയിൽനടക്കുന്നതാണ്.