കേരള പോലീസിന്റെ ഇടിവെട്ട് റെയിൽ കോണ്ടസ്റ്റ്

കേറി വാ മക്കളേ 😘
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം 👇
 🔴 “ലഹരിക്കെതിരെ നാമൊന്നിച്ച് " എന്ന വിഷയത്തിൽ ഒരു റീൽ തയ്യാറാക്കുക. റീലിൽ കേരള പോലീസ് റീൽ കോണ്ടെസ്റ്റിന്റെ ലോഗോ ഉൾപ്പെടുത്തിയിരിക്കണം. 
🔴റീലിന്റെ സമയപരിധി ഒരു മിനിട്ടിൽ കവിയരുത് 
🔴തയ്യാറാക്കിയ റീൽ 25/06/2025 നു നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ #kpreelcontest എന്ന ഹാഷ്ടാഗോഡ് കൂടി പോസ്റ്റ് ചെയ്യുക. 
🔴പോസ്റ്റിന്റെ ലിങ്ക് 9497900440 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. അതോടൊപ്പം തയ്യാറാക്കിയ റീലിന്റെ ഹൈക്വാളിറ്റി വീഡിയോ ഫയൽ, നിങ്ങളുടെ പേര്, മൊബൈൽ നമ്പർ എന്നിവ കൂടി ഉൾപ്പെടുത്തിയിരിക്കണം 
🔴പരമാവധി 5 പേരെ മാത്രമേ പോസ്റ്റിൽ കൊളാബ്/ടാഗ് ചെയ്യാവൂ 
🔴ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും വെവ്വേറെയാണ് മത്സരം 
🔴അന്താരാഷ്ട്ര ലഹരിവിമുക്ത ദിനമായ 26/06/2025 വൈകിട്ട് 5 മണി വരെ ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനം
🔴സമ്മാനാർഹമാകുന്ന റീലുകൾ വിജയികളെ ടാഗ് ചെയ്ത് കേരള പോലീസ് ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്യുന്നതുമാണ് 
🔴റീൽ കോണ്ടെസ്റ്റിന്റെ ലോഗോ താഴെയുള്ള ഗൂഗിൾ ഡ്രൈവ് ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

https://drive.google.com/file/d/1zbGXLPJx7O8yno99xOK9884_Vsoih52Z/view?usp=drivesdk

അപ്പൊ എങ്ങനാ .. തുടങ്ങുവല്ലേ ?
#keralapolice #kpreelcontest