പിടിഎ പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ കരവാരം പഞ്ചായത്ത് മെമ്പർ എം. കെ ജ്യോതി ഉദ്ഘാടനം നിർവഹിച്ചു.
ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ. ബിജു സ്വാഗതം പറഞ്ഞു പിടിഎ വൈസ് പ്രസിഡന്റ് സബീർഖാൻ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാറുദ്ദീൻ, ഹസീന ബി ആർ സി പ്രോഗ്രാം ഓഫീസർ ജയലത വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ നിഷ ടീച്ചർ ഹൈസ്കൂൾ HM അജിത ടീച്ചർ സീനിയർ അസിസ്റ്റന്റ് ജീന ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി ഗണേഷ് കുമാർ കൃതജ്ഞത പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി..