*തിരുവനന്തപുരം കിംസ് ആശുപത്രിയ്ക്ക് സമീപം പോലീസിൻ്റെ ലഹരി വേട്ട*


കണ്ണൂർ സ്വദേശികളായ മുഹമ്മദ് സിയാദ് (29), സ്വദേശി ഷഫീർ (34) എന്നിവരെയാണ് മെഡി.കോളേജ് പോലീസ് പിടികൂടിയത്

കഞ്ചാവ് കച്ചവടം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ചെറിയ പായ്ക്കറ്റുകളും , ലഹരി ഉപയോഗിക്കുന്നതിന് വേണ്ടി 
യുള്ള സാമഗ്രഹികളും പോലീസ് കണ്ടെടുത്തു.

ഏകദേശം 25 ഗ്രാം MDMAയും ഒരു കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തു.

പോലീസ് എത്തിയതറിഞ്ഞ പ്രതികൾ ലഹരിവസ്തുക്കൾ ബാത്റൂമിന്റെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു.