ആറുപേർക്ക് പരിക്കേറ്റു
പുതുക്കോട് സ്വദേശി 30 വയസ്സുളള സുഹൈബ്,42 വയസ്സുളള ഷൈല,കിഴക്കുംഭാഗം സ്വദേശിയായ 42 വയസ്സുളള ലുബിന സിയാദ് , സംമ്പ്രമം സ്വദേശിനിയായ 13 വയസ്സുളള നസ്രിയ,സംമ്പ്രമം സ്വദേശിനിയായ 32വയസ്സുളള ജസ്ന
നിലമേൽ സ്വദേശിനിയായ
ആഭിയ
എന്നിവർക്കാണ് പരിക്കേറ്റത്
മടത്തറയിൽ മൈലാഞ്ചി കല്ല്യാണം കഴിഞ്ഞ് തിരിച്ചുവരവെയാണ്
കിഴക്കുംഭാഗം സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചത്
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട്പോയി ഒമ്പതരമണിയോടെയാണ് അപകടം ഇരു ദിശയിൽ നിന്ന് വന്ന കാറുകൾ മുഖാ മുഖം ഇടിക്കുകയായിരുന്നു