അത്ഭുതകരമായ രക്ഷപ്പെടൽ; ദുരന്തത്തിൽ നിന്ന് ഒരാൾ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടു


അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടൽ. ദുരന്തത്തിൽ നിന്ന് ഒരാൾ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടു. 38കാരനായ രമേശ് എന്ന 11എ സീറ്റിൽ ഇരുന്ന യാത്രക്കാരനാണ് രക്ഷപ്പെട്ടത് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.