*ആറ്റിങ്ങൽ മൂന്ന് മുക്കിൽ പ്രവർത്തിച്ചിരുന്ന ഷീജ ഹോട്ടലിന്റെ ഉടമ സുകുമാരൻ അന്തരിച്ചു*

ആറ്റിങ്ങൽ മൂന്ന് മുക്കിൽ പ്രവർത്തിച്ചിരുന്ന ഷീജ ഹോട്ടലിന്റെ ഉടമ 
ആറ്റിങ്ങൽ പി.ആർഎ 26 ൽ കെ സുകുമാരൻ അന്തരിച്ചു.
84 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും. മൃതദേഹം വൈകിട്ട് മൂന്ന് മണിക്ക് വീട്ടിൽ നിന്നും കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു