കിളിമാനൂർ വാലഞ്ചേരി കല്പകശ്ശേരിയിൽ ശശിധരൻ നായർ (84) അന്തരിച്ചു.
60 വർഷത്തോളമായി കിളിമാനൂർ RRV സ്കൂളിന് സമീപത്തായി ആധാരമെഴുത്താഫീസ് നടത്തുന്നു.കിളിമാനൂരിലേയും പരിസരപ്രദേശത്തേയും ഒട്ടുമുക്കാൽ ആധാരങ്ങളിലും ശശിയണ്ണൻ്റെ കയ്യൊപ്പ് കാണാൻ കഴിയും....
വിജയാ.......
എന്ന നീട്ടിവിളി ഇനി കേൾക്കില്ല.
(അറപ്പുര വിജയൻ ശശിയണ്ണൻ്റെ ഓഫീസിലെ പ്രധാനിയാണ്.)