കല്ലമ്പലം മാവിൻമൂട് പാണന്തറ ആലുവിള പുത്തൻ വീട്ടിൽ സുകുമാരപിള്ള(83) മരണപ്പെട്ടു.

കല്ലമ്പലം..പതിറ്റാണ്ടുകളായി ദേശാഭിമാനി പത്രത്തിന്റെ ഏജന്റായി പ്രവർത്തിച്ചുവന്ന പഴയ കൈരളി ബീഡി കമ്പനി ഉടമയായിരുന്ന മാവിൻമൂട് പാണന്തറ ആലുവിള പുത്തൻ വീട്ടിൽ സുകുമാരപിള്ള(83) മരണപ്പെട്ടു.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: സരസ്വതി അമ്മ
മക്കൾ:മിനി,ബിനി
മരുമക്കൾ:
അജയൻ,ബൈജു (Late)