ആറ്റിങ്ങൽ. ബി.എസ്.എൽ ലെയിനിൽ റ്റി.ബി ജംഗ്ഷൻ അഞ്ജലിയിൽ എസ് കമലാസനൻ (76) (റിട്ടയേർഡ് അധ്യാപകൻ,ഗവ: എച്ച്.എസ് അവനവഞ്ചേരി) അന്തരിച്ചു.ഭാര്യ ശാന്ത കുമാരി എസ്.മക്കൾ ജോഷി എസ്.കെ(ആംമ്ഡ് പോലീസ് എസ്.ഐ ),ജിബു എസ്.കെ.(യു.എ.ഇ) . മരുമക്കൾ അശ്വതി എം.എസ്,സബിത കെ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ശാന്തിതീരത്തിൽ.