പ്രശസ്ത സിനിമ,കോമഡി,താരംദീപു നാവായിക്കുളത്തിന്റെ പിതാവ് വാമൻ(67)മരണപ്പെട്ടു.

നാവായിക്കുളം..  പ്രശസ്ത സിനിമ,കോമഡി,താരം
ദീപു നാവായിക്കുളത്തിന്റെ പിതാവ് നാവായിക്കുളം വെട്ടിയറ കുഴയ്ക്കോട്ടുകോണം ചരുവിള വീട്ടിൽ വാമൻ(67)
മരണപ്പെട്ടു.
സംസ്കാരം ഇന്ന് (02/06/2025)
രാത്രി വീട്ടുവളപ്പിൽ.