കല്ലമ്പലം :തോട്ടയ്ക്കാട് സൗഹൃദ റെസിഡൻസ് അസോസിയേഷൻ ബി -15 ഇടവാറുവിളയിൽ പരേതനായ യുസുഫ് കുഞ്ഞിന്റെ ഭാര്യ ജമീലാ ബീവി (87) നിര്യാതയായി.

കല്ലമ്പലം :
തോട്ടയ്ക്കാട് സൗഹൃദ റെസിഡൻസ് അസോസിയേഷൻ 
ബി -15 ഇടവാറുവിളയിൽ പരേതനായ യുസുഫ് കുഞ്ഞിന്റെ ഭാര്യ ജമീലാ ബീവി (87) നിര്യാതയായി. മക്കൾ : നാസറുദ്ദീൻ, ലൈലാബീവി, സൈഫുദ്ധീൻ, ഷാജഹാൻ. 
മരുമക്കൾ:നബീസത്ത് ബീവി,റജുല, ജാരിഷ. കബറടക്കം കടുവയിൽ പള്ളി ഖബ്ർസ്ഥാനിൽ.