ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ അറിയിപ്പ്

ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷന് കീഴിലെ നാച്ചുറൽ കലാമിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ, വിവരങ്ങൾ സ്വീകരിക്കുന്നതിലേക്കായി ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിൽ താല്കാലിക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നു ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

ബന്ധപ്പെടേണ്ട നമ്പർ 9446801912