കുടവൂർ, മുറിഞ്ഞപാലം, നന്ദനത്തിൽ ബി ഭാനുവിക്രമൻ നായർ (88) (റിട്ട. അധ്യാപകൻ, ആറ്റിങ്ങൽ ബോയ്സ് GHSS) അന്തരിച്ചു.

കുടവൂർ, മുറിഞ്ഞപാലം, നന്ദനത്തിൽ ബി ഭാനുവിക്രമൻ നായർ (88) (റിട്ട. അധ്യാപകൻ, ആറ്റിങ്ങൽ ബോയ്സ് GHSS) അന്തരിച്ചു.

ഭാര്യ: കുമാരി ഗിരിജ കെ ജി
മകൾ: റീന റാണി (അധ്യാപിക, GVRM Up School, കിഴുവിലം)
മരുമകൻ: ചന്ദ്രശേഖരൻ നായർ കെ (റിട്ട. DGM, കേരള ബാങ്ക്)

ആദരാഞ്ജലികൾ🙏