ആറ്റിങ്ങൽ പൂവൻപാറ കിഴക്കേ മുറിയിൽ ശ്യാമപ്രസാദ്(74) നിര്യാതനായി.
May 31, 2025
ആറ്റിങ്ങൽ പൂവൻപാറ കിഴക്കേ മുറിയിൽ ശ്യാമപ്രസാദ്(74) നിര്യാതനായി. ശവസംസ്കാരം 31/05/2025 ശനിയാഴ്ച്ച രാവിലെ 11 മണിക്ക്. അച്ഛൻ പരേതനായ കരുണാകരൻ, അമ്മ വാസന്തി, ഭാര്യ പുഷ്പജ. മക്കൾ മിനി, നിമി. മരുമക്കൾ അനിൽ കുമാർ, ദീപക്. സഹോദരൻ അനിൽ പ്രസാദ്