ആറ്റിങ്ങൽ രവിവർമ്മ ലെയിനിൽ പരേതരായ പ്രഭാകരൻ നായരുടെയും (പീപ്പിൾസ് )ശാരദ അമ്മയുടെയും മൂത്ത മകനായ ബാബുരാജ് -58 വയസ്സ് (റിട്ട്.അധ്യാപകൻ )അന്തരിച്ചു.
ഭാര്യ : ശ്രീജ. പി (RRVHS-കിളിമാനൂർ )
മക്കൾ : അഭിഷേക്. ബി. എസ്
: ശ്രീ ലക്ഷ്മി ബി. എസ്
ശിവശൈലം
കടവിൻകട
പാളയംകുന്ന്