മണനാക്ക് കുഴിവിളവീട്ടിൽ ഷാഹുൽ ഹമീദ് നിര്യാതനായി

 മണനാക്ക് കുഴിവിളവീട്ടിൽ ഷാഹുൽ ഹമീദ് നിര്യാതനായി. ഭാര്യ-, ലൈലാ ബീവി. മക്കൾ- ഷാനവാസ്, ഷാന, ബീന,ഷജില
ഖബറടക്കം കായൽവാരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ