ഒറ്റൂർ പഞ്ചായത്താഫീസിന് സമീപം മണമ്പൂർ അനാമികയിൽ രമണൻ മരണപ്പെട്ടു

ഒറ്റൂർ പഞ്ചായത്താഫീസിന് സമീപം മണമ്പൂർ അനാമികയിൽ രമണൻ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് പകൽ 11.30 മണിക്ക് വീട്ടുവളപ്പിൽ (25/3/25 ). മണമ്പൂർ മണ്ഡലം കോൺഗ്രസ് മുൻപ്രസിഡൻ്റും, മുൻ പഞ്ചായത്തംഗവുമായിരുന്ന സജീവിൻ്റെ (സണ്ണി) സഹോദരി ഭർത്താവാണ്