കല്ലമ്പലം കുടവൂർ മുസ്ലിം ജമാഅത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും, തലവിള മുക്ക് അക്ഷയാ സെന്ററിന്റെ പാർട്ണറുമായ തലവിള എസ്എം മൻസിലിൽ ജെ.എം. അബ്ദുൽ സലാം (ജവാൻ) സാഹിബ് മരണപ്പെട്ടു.

കല്ലമ്പലം  കുടവൂർ മുസ്ലിം ജമാഅത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും, തലവിള മുക്ക് അക്ഷയാ സെന്ററിന്റെ പാർട്ണറുമായ തലവിള എസ്എം മൻസിലിൽ ജെ.എം. അബ്ദുൽ സലാം (ജവാൻ) സാഹിബ് മരണപ്പെട്ടു. മയ്യിത്ത്  (18/3/2025)വൈകിട്ട് 6 മണിക്ക് കുടവൂർ ജമാഅത്തിൽ കബറടക്കി.