നെടുമങ്ങാട് വാളിക്കോട് ഒരു വീട് കേന്ദ്രമാക്കിയാണ് അനധികൃത ഫുഡ് പ്രോസസിംഗ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് വളരെ വൃത്തിഹീനമായ പരിസരവും ദുർഗന്ധം വമിക്കുന്ന മാലിന്യക്കുഴിയും അഴുക്കും ചളിയും നിറഞ്ഞ കിണറിൽ നിന്നുള്ള വെള്ളമാണ് ഇവർ പാചകത്തിന് ഉപയോഗിച്ചിരുന്നത് അളവിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ ഒരു മാനദണ്ഡവും പാലിക്കാതെ സൂക്ഷിച്ചിരുന്നു തിരുവനന്തപുരം ജില്ലയിലെ രാമചന്ദ്രന്റെ മുഴുവൻ കടകളിലെയും പ്ലാസ്റ്റിക്കുകൾ കൊണ്ടുവന്ന് കത്തിച്ചും പരിസരവാസികൾക്ക് ബുദ്ധിമുട്ടുമുണ്ടാക്കിയിരുന്നു തമിഴ്‌നാട്ടിൽ നിന്നുള്ള സ്ത്രീകളെയാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത് ഇരുപതോളം സ്ത്രീകൾ ഉണ്ട് ഈ കൂട്ടത്തിൽ അവർക്കാർക്കും നഗരസഭ പറയുന്ന
സ്ത്രീകൾ ഉണ്ട് ഈ കൂട്ടത്തിൽ ഹെൽത്ത് കാർഡ് മറ്റു മാനദണ്ഡങ്ങളോ ഒന്നും പാലിക്കാതെയാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.