വർക്കല നടയറയിൽ വച്ചു ഉണ്ടായ അപകടത്തിൽ പരിക്കെറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരണപെട്ടു.

വർക്കല നടയറയിൽ വച്ചു ഉണ്ടായ അപകടത്തിൽ പരിക്കെറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരണപെട്ടു.

വർക്കല:- വർക്കല നടയറയിൽ ഈ മാസം നാലാം തീയതി ഉണ്ടായ വാഹന അപകടത്തിൽ പരിക്കെറ്റ് ചികിത്സയിലായിരുന്ന ഷിബു ആണ് മരണപെട്ടത്. 
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചു പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഭാര്യ : ഷിജി, മക്കൾ : അമ്പാടി, ആതിര